thresiyamma-68

കീഴ്മാട്: മഴുവഞ്ചേരി പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (68) നിര്യാതയായി. മക്കൾ: ബെന്നി (എൽ.ഐ.സി ഏജന്റ്, ആലുവ), വത്സ, ലിസി, ജെറി, വിനോദ്. മരുമക്കൾ: ഷൈനി, പരേതനായ രാജു, റോയ്, ജിൽസി, റാണി.