കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) വിമെൻ മാനേജേഴ്‌സ് ഫോറം സംഘടിപ്പിച്ച പ്രഭാഷണം ഈസ് ബയോ എസൻസിന്റെയും സ്ഥാപക നൂതൻ മനോഹർ നിർവഹിച്ചു. കെ.എം.എ പ്രസിഡന്റ് എൽ. നിർമ്മല അദ്ധ്യക്ഷത വഹിച്ചു. വിമെൻ മാനേജേഴ്‌സ് ഫോറം ചെയർപേഴ്‌സൺ ലേഖ ബാലചന്ദ്രൻ സ്വാഗതവും കെ.എം.എ സെക്രട്ടറി അൾജിയേഴ്‌സ് ഖാലിദ് നന്ദിയും പറഞ്ഞു.