തോപ്പുംപടി: തറേഭാഗം എസ്.എൻ.ഡി.പി ശാഖയുടെ ചതയ ദിനാഘോഷം ശാഖാ പ്രസിഡന്റ് പൊന്നൻ ശാഖാ സെക്രട്ടറി സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. രാവിലെയും വൈകിട്ടും പ്രാർത്ഥനയും ഉച്ചയ്ക്ക് പ്രസാദ ഊട്ടും നടന്നു.