മുളന്തുരുത്തി സെക്ഷൻ: രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ.
എരൂർ സെക്ഷൻ: ഇരുമ്പനം റെയിൽവേയാഡ്, ഇരുമ്പനം സ്‌കൂൾ, പരയു, കായ്കുളം, ഭാസ്‌ക്കര കോളനി, എച്ച് ഒ സി ടൗൺഷിപ്പ്, മനക്കപ്പടി, അമ്പാട്ടുമന, കർഷക കോളനി, കൊച്ചിൻ വുഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.