ശ്രീമൂലനഗരം: എടനാട് പടിഞ്ഞാറേ മേച്ചേരി പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ സുമതിഅമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ സതീശൻ, രാധാമണി, രമേശൻ (ബാബു). മരുമക്കൾ: യമുന, പങ്കജാക്ഷൻ, മഞ്ജു.