വൈപ്പിൻ: മാലിപ്പുറം നടീക്കുന്നത്ത് പരേതനായ ടോമിയുടെ ഭാര്യ ട്രീസ (79) നിര്യാതയായി. മക്കൾ: ആന്റണി, ജമ്മ, സോണി, സുനി, സാബു, ലിറ്റിൽ ഫ്‌ളവർ. മരുമക്കൾ: സോജൻ, ജോസ്‌മോൻ, സോണി, മഞ്ജുഷ്, ബിന്ദു, സോളി.