കോലഞ്ചേരി: ഐക്കരനാട് കൃഷിഭവനിൽ കുരുമുളക് തൈകൾ വിതരണത്തിന് എത്തി. ഇന്ന് രാവിലെ 11മുതൽ വിതരണംചെയ്യും. ആവശ്യമുള്ളവർ തന്നാണ്ട് കരമടച്ച രസീതിന്റെ കോപ്പി, ആധാർനമ്പർ, അപേക്ഷയുമായി കൃഷിഭവനിൽ എത്തണം