നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി തോട്ടുങ്ങൽ വർക്കിയുടെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. മക്കൾ: ടി.വി.തരിയത്, സാറാമ്മ, മേരി, വർഗീസ്, അനു, യോഹന്നാൻ. മരുമക്കൾ: വത്സ, പരേതനായ ബാബു, കുരിയാക്കോസ്, എൽസി, തരിയൻ, നിഷ.