jayan-62

വെങ്ങോല: പാലായിക്കുന്ന് കണ്ണിമോളത്ത് ജയൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശാരദ. മകൾ: അശ്വതി.