leela-varghese-64

പുത്തൻകുരിശ്: മാനാന്തടം ചെമ്മലക്കുടി വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ ലീല (64) നിര്യാതയായി. സംസ്‌കാരം ഇന്ന് പത്താംമൈൽ ഐ.പി.സി സഭാ സെമിത്തേരിയിൽ. മകൻ: ലിജു വർഗീസ്. മരുമകൾ: രാജി