ravindran-nair

കളമശേരി: വട്ടേക്കുന്നം തെക്കേപ്പൂരത്തിൽ വിനീതാസ് വീട്ടിൽ രവീന്ദ്രൻനായർ (72) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: വിനീത, പരേതനായ വിവേക്. മരുമകൻ: രഞ്ജിത്ത് (ഗവ. പോളിടെക്‌നിക് കോളേജ് കോട്ടയം).