നടുവൊടിയും കുഴികൾ കടന്ന്... എറണാകുളം ഗോശ്രീ പാലത്തിലെ റോഡ് തകർന്ന നിലയിൽ. നിത്യേന കണ്ടെയ്നർ ഉൾപ്പടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഇവിടെ കുഴികടന്നുള്ള യാത്ര ഗതാഗതകുരുക്കിനും കാരണമാകുന്നുണ്ട്.