elez-abeth-ko-raya

കളമശേരി: മഞ്ഞുമ്മൽ കുറ്റിക്കൽപ്പറമ്പിൽ വീട്ടിൽ പരേതനായ ജോൺ കൊറയയുടെ ഭാര്യ എലിസബത്ത് കൊറയ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് അമലോത്ഭവമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി ജോസഫ്, സൈമൺ കൊറയ, ജോസഫ് കൊറയ, ബോസ്കോ കൊറയ, മോളി. മരുമക്കൾ: പരേതനായ ജോസഫ്, എവജിൻ, മിനി, ഡാഫിനി, ഫ്രാൻസിസ്.