
മൂവാറ്റുപുഴ: മൂഴിയിൽ പരേതനായ എം.വി. ചാക്കോയുടെ (റിട്ട.ഡെപ്യൂട്ടി കളക്ടർ) ഭാര്യ അന്നക്കുട്ടി ചാക്കോ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, പരേതനായ റോയി, ഫ്രാൻസിസ്, മോളി, മേഴ്‌സി, ലിസി, മിനി. മരുമക്കൾ: മേരി, ബ്ലെസി, മറിയാമ്മ, പരേതനായ ആന്റണി, ജോസ്, ടോമി.