നീറിക്കോട്: കൊടുവഴങ്ങ കരിമ്പനക്കൽ ചന്ദ്രശേഖരൻ നായർ (86) നിര്യാതനായി. ഭാര്യ: ഭാർഗവിയമ്മ. മക്കൾ: ഓമനക്കുട്ടൻ, സുശീല, രാജേന്ദ്രൻ. മരുമക്കൾ: ശ്രീദേവി, സ്വപ്ന, പരേതനായ ശശികുമാർ.