കോതമംഗലം: രാമല്ലൂർ എടത്തല ഇ.പി. തോമസിന്റെ ഭാര്യ സെലീൻ തോമസ് (79) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ. ആലുവ തൈക്കാട്ടിൽ വില്ലിടം കുടുംബാംഗം. മക്കൾ: സോണി തോമസ്, സോജി തോമസ്. മരുമക്കൾ: സുജ, റെമി.