
മഞ്ഞപ്ര: മേരിഗിരി പൈനാടത്ത് ദേവസിയുടെ ഭാര്യ ത്രേസ്യ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് മേരിഗിരി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ആനി, കുരിയാക്കോസ്, ലില്ലി, എൽസി, പൗലോസ്, മേഴ്‌സി. മരുമക്കൾ: വർഗീസ്, പത്രോസ്, ആനി, ദേവസിക്കുട്ടി, തോമസ്, ജാൻസി, ജോസ്.