
കാക്കനാട്: അമ്പാരപ്പിള്ളി ഏറ്റുമാനൂക്കാരൻ എ.ജെ. പാപ്പച്ചൻ (72, റിട്ട. അസി. മാനേജർ, ഫെഡറൽബാങ്ക്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് കാക്കനാട് തെങ്ങോട് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ഒറ്റപ്ലാക്കിൽ കുടുംബാംഗം റാണി പാപ്പച്ചൻ. മകൻ: രഞ്ജിത്ത് പാപ്പച്ചൻ. മരുമകൾ: സിനി രഞ്ജിത്ത്.