ചൊവ്വര: പ്രസന്നപുരം കുറിയേടൻ കെ.ഒ. കൊച്ചൗസേഫ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പ്രസന്നപുരം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ഷീബ, ഷിബു, ഷിജോ. മരുമക്കൾ: റീന, മഞ്ജു.