ഏഴിപ്രം: കോലഞ്ചേരി ഏഴിപ്രംകരയിൽ മട്ടത്തിക്കുടിയിൽ കുഞ്ഞുമോന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. മക്കൾ: ഉഷ, അജികുമാർ, സജികുമാർ. മരുമക്കൾ: വിജയൻ എം.വി, ബിന്ദു, വിലാസിനി.