jayaraj-60

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അയ്മുറി ചിറവക്കാട്ട് വീട്ടിൽ ടി.ജി. ജയരാജ് (60) നിര്യാതനായി. സി.പി.എം കൂവപ്പടി ലോക്കൽ കമ്മിറ്റി അംഗം, കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലത. മക്കൾ: ഗോപിക, ദേവിക. മരുമകൻ: വിനായക്.