കാലടി: കൊറ്റമം കൂക്കവീട്ടിൽ ആന്റണിയുടെ ഭാര്യ റോസി (74) നിര്യാതയായി. മക്കൾ: ബിജു (സി ആപ്പ്), ബിന്ദു, ഷിജു. മരുമക്കൾ: വർഗീസ്, ജൂലി (സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ, വരാപ്പുഴ), ശീതൾ.