subramaniayn-68

മഞ്ഞപ്ര: ഏലുപറമ്പിൽ പാപ്പുവിന്റെ മകൻ സുബ്രഹ്മണ്യൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂക്കന്നൂർ മൂലേപ്പാറ ശാന്തിവനം പൊതുശ്മശാനത്തിൽ. മക്കൾ: അരുൺ, രമ്യ. മരുമക്കൾ: മുരുകദാസ്, അശ്വതി.