കൊച്ചി: എറണാകുളം അയ്യപ്പൻകാവ് ശ്രീനാരായണ ധർമ്മസമാജം പ്രസിഡന്റായി സി.എം. ശോഭനനെയും സെക്രട്ടറിയായി പി.ഐ. രാജീവിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പി.ബി. റൂസ്‌വെൽറ്റ്, അസി. സെക്രട്ടറിയായി എ.പി. രഘുനന്ദനൻ, ട്രഷററായി പി.പി. സലിംകുമാർ, ദേവസ്വം മാനേജരായി ഇ. രാജീവൻ, സ്‌കൂൾ മാനേജരായി സി.ആർ. പ്രമോദ് എന്നിവരെയും തിരഞ്ഞെടുത്തു.