t-m-mathew-79

പിറവം: കളമ്പൂർ കോട്ടപ്പുറത്ത് തേക്കനാട്ട് (പെരിങ്ങേലിൽ) ടി.എം. മാത്യു (മത്തച്ചൻ 79) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മേരിക്കുട്ടി. മക്കൾ: സനിത, സനിൽ, സഞ്ജു (യു.എസ്.എ). മരുമക്കൾ: ജീനോയി, പ്രിയ, ഫെബിൻ (യു.എസ്.എ).