
കൊടുവഴങ്ങ: വാരിയ്യത്തുപ്പള്ളം വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ സുഭദ്ര (82) നിര്യാതയായി. മക്കൾ: പുഷ്പലത, ഗോപാലൻ (റിട്ട. റെയിൽവേ), അശോകൻ (ബിസിനസ്), സുനിത, ബിജു, വിനോദ്കുമാർ (ഡ്രൈവർ). മരുമക്കൾ: പി. സുകുമാരൻ (റിട്ട. എസ്.ഐ), ശോഭ, രാജി, രാജു (റിട്ട. കെ.എസ്.ആർ.ടി.സി), സുജ.