കൊച്ചി: നാലു കലോമീറ്റർ ദൂരത്തിലെ തമ്മനം- പുല്ലേപ്പടി റോഡിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തികരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് എറണാകുളം വികസന സമിതി യോഗം ആവശ്യപ്പെട്ടു . പ്രസിഡന്റ് കെ.എസ്. ദിലീപ് കുമാർ, കുരുവിള മാത്യൂസ്,കുമ്പളം രവി, ജേക്കബ് ഫിലിപ്പ്, അയൂബ് മേലേടത്ത്,എൽ.എൻ.സേതുമാധവ്,കെ. ലക്ഷ്മീനാരായണൻ, ഗോപിനാഥ കമ്മത്ത്, പ്രീതി രാജൻ, കെ.കെ.വാമലോചൻ, ടി.എൻ.പ്രതാപൻ, സായിപ്രസാദ് കമ്മത്ത്, കെ.ജി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.