
കൂത്താട്ടുകുളം: മണ്ണത്തൂർ ചാലപ്പുറത്ത് സി.സി. ജോസഫ് (73) നിര്യാതനായി, സംസ്കാരം ഇന്ന് രാവിലെ 11ന് കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: മണീട് പൽപാത്തോട്ടം അന്നമ്മ. മക്കൾ: സിമി, സിനി, ഷിബു (അന്ന സ്റ്റോഴ്സ്, മണ്ണത്തൂർ). മരുമക്കൾ: ബോബി, റോയി, ഷീബ (അദ്ധ്യാപിക ഗവ. ഹൈസ്കൂൾ മാറാടി).