കളമശേരി:ഫാക്ട് ടെക്നിക്കൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് മാസത്തിൽ ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വകുപ്പ് നടത്തുന്ന സെക്കൻഡ് ക്ലാസ് ബോയ്‌ലർ ഓപ്പറേറ്റർ പരീക്ഷയ്ക്കുള്ള പരിശീലനം 21മുതൽ 24വരെ സംഘടിപ്പിക്കും. വിശദവിവരങ്ങൾക്ക് 9847509680, 9847041945 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.