abraham83

അങ്കമാലി: തുരുത്തിശേരി നെടുന്തുള്ളിൽ വീട്ടിൽ എബ്രഹാം (83) നിര്യാതനായി. ഭാര്യ: മാത്തിരി. മക്കൾ: കുഞ്ഞുമോൻ, ലിസി, മിനി, ബീന. മരുമക്കൾ: എൽബി, വർഗീസ്, ബെന്നി, യാക്കോബ്.