
വെങ്ങോല: പൂനൂർ കളപ്പുരയ്ക്കൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ടി. സുലോചന (66) നിര്യാതയായി. മക്കൾ: ജീവൻകുമാർ (ബി.എസ്.എൻ.എൽ), മഞ്ജുഷ (എം.പി.ഇ.ഡി.എ), പരേതരായ സജീവൻകുമാർ, മനോജ്കുമാർ. മരുമക്കൾ: ഡോ. സിന്ധു (മെഡിക്കൽ കോളേജ് കളമശേരി), അനിൽകുമാർ (എം.ജി യൂണിവേഴ്സിറ്റി), ഷീജാ സജി.