thankamma85

തെക്കൻ പറവൂർ: നെല്ലിക്കൽ രാഘവന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: രമേശൻ, ഓമന, സോമൻ, അമ്പിളി. മരുമക്കൾ: സിന്ധു, പരേതനായ അരവിന്ദൻ, ബിജു.