ayisha-beevi63

പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് മുൻപ്രസിഡന്റ് അബ്ദുൽ ഖാദർ കുന്നത്താന്റെ ഭാര്യ ഐഷാബീവി (63) നിര്യാതയായി. മക്കൾ: ബീമ, നജ്മ ,അനൂബ്. മരുമക്കൾ: സിദ്ധിഖ് (ദുബായ്), റഫീഖ് (മാനേജർ, പെപ്‌സ്‌മാട്രസ്).