കോതമംഗലം: പൈമറ്റം കിളിയേലിയിൽവീട്ടിൽ പരേതനായ കുഞ്ഞ് മുഹമ്മദിന്റെ മകൻ ബാബു കുഞ്ഞ് (48) നിര്യാതനായി. ഭാര്യ: ലൈമി. മക്കൾ: അഫ്ന, അഥിനാൻ, ഇസ്രബിൻദ്.