1

തൃക്കാക്കര: തൃക്കാക്കരയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ടി.ആർ. അയ്യപ്പൻ (തറമറ്റത്തിൽ തങ്കപ്പൻ) നിര്യാതനായി. മക്കൾ: ടി.എ. സന്തോഷ്, ടി.എ. സോമൻ, ടി.എ. സുഗതൻ, ടി.എ ലളിത. മരുമക്കൾ: ഷാന്റി, പങ്കജം, സതീശൻ, സ്വപ്ന.