കോളേജ് സെക്ഷൻ പരിധിയിൽ ആലപ്പാട്ട് ക്രോസ് റോഡ്, ആലപ്പാട്ട് റോഡ്, കുരിശുപള്ളി റോഡ്, സന്നിദ്ധി റോഡ്, വി.ആർ.എം റോഡ്, കെ.എസ്.എൻ മേനോൻ റോഡ്, കാരിക്കാമുറി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.