ആലുവ: 11 കെ.വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ആലുവ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പറവൂർ കവല, തോട്ടക്കാട്ടുകര, മണപ്പുറം, ഓൾഡ് ദേശം റോഡ്, ജി.സി.ഡി.എ, സെമിനാരിപ്പടി, കനാൽ റോഡ്, പെരിയാർ വാലി, സെറ്റിൽമെന്റ്, യു.സി കോളജ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.