കളമശേരി: കൊച്ചിൻ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർവകലാശാലാ ആസ്ഥാനത്ത് ധർണ നടത്തി. ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എസ്.സിനേഷ് അദ്ധ്യക്ഷനായി. സെക്രട്ടറി ഡോ.എസ്.അഭിലാഷ്, ബേബി ചക്രപാണി (എഫ്. യു.ടി.എ), പ്രൊഫ.എൻ.ചന്ദ്രമോഹൻ കുമാർ, ( പെൻഷനേഴ്സ് ഫോറം), ടി.ജിതിൻ (എസ്.എഫ്.ഐ), ആർ. അനിൽകുമാർ (എഫ്.എസ്.ഇ.ടി.ഒ) എന്നിവർ സംസാരിച്ചു.
.