paul75

കുറുപ്പുംപടി: പടയാട്ടിൽ പി.കെ. പോൾ (75) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം) ഉച്ചയ്ക്ക് 12ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: എൽദോ പോൾ (സ്കൈനെറ്റ് കമ്പ്യൂട്ടേഴ്സ്, പെരുമ്പാവൂർ), ഷീനാ അനിൽ, ഷീബാ മോൻസി (ദുബായ്), ഷീജാ ദിലീപ് (അൽ ഐൻ). മരുമക്കൾ: അഡ്വ. ബിനില ടി. തമ്പി, അനിൽ പോൾ, മോൻസി ഏബ്രഹാം (ദുബായ്), ദിലീപ് മാണി (അൽ ഐൻ).