തോപ്പുംപടി: പനയപ്പിള്ളി ഗൗതം ആശുപത്രിയിൽ സൗജന്യ വെരിക്കോസ് വെയിൻ, ഹെർണിയ നിർണയ ലാപ്രോസ്കോപ്പിക് സർജറി ക്യാമ്പ് നാളെ വൈകിട്ട് 3 മുതൽ 6 വരെ നടക്കും. വിദഗ്ദ്ധ ലാപ്രോസ്കോപ്പിക് സർജന്റെ സൗജന്യ കൺസൾട്ടേഷൻ, ലാബ് പരിശോധനകൾക്ക് 50% ഇളവ്, പ്രത്യേക നിരക്കിൽ ലാപ്രോസ്കോപ്പിക് സർജറി പാക്കേജുകൾ, തുടർചികിത്സാ ആനുകൂല്യങ്ങൾ തുടങ്ങിയ നിരവധി സേവനങ്ങൾ ക്യാമ്പിന്റെ ഭാഗമായി ലഭിക്കും. വിശദ വിവരങ്ങൾക്ക്: 04842210510/12,9895759086 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.