കൊച്ചി: കൊല്ലം ചവറ ശങ്കരമംഗലംവീട്ടിൽ പരേതനായ ജി. കൃഷ്ണപിള്ളയുടെ ഭാര്യ ഗൗരി പിള്ള (80) നിര്യാതയായി. മകൻ: അനിൽകൃഷ്ണൻ. മരുമകൾ: സുജാതമേനോൻ (ഇ ഉന്നതി എൻ.ജി.ഒ).