rajeswary60

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം എൻ.എസ്.എസ് ഹൈസ്‌കൂൾ റോഡ് വെള്ളൂർവീട്ടിൽ വി.എസ്. കൃഷ്ണകുമാറിന്റെ (ബാബു) ഭാര്യ രാജേശ്വരി പി.കെ. (60) നിര്യാതയായി. മകൻ: രാജീവ്. മരുമകൾ: ശ്രീജ.