പള്ളുരുത്തി: തങ്ങൾനഗർ കൂനംപറമ്പിൽ അബ്ദുൾ റഷീദിന്റെ ഭാര്യ സഫൂറ (50) നിര്യാതയായി. മക്കൾ: മുഹ്സിന, ഹസ്ബുന, ഹസ്‌ന, അംന. മരുമക്കൾ: ഷാജഹാൻ, അജ്മൽ.