shaji58

കോതമംഗലം: കക്കാട്ടൂർ ചേന്നാട്ട് ഷാജി.സി.ആർ (സാമു 58) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: റിന്റു,ടീന. മരുമക്കൾ: ബിബിൻ, രഞ്ജിത്ത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ.