കിഴക്കമ്പലം: പാത്തികുളങ്ങര അഗസ്റ്റിൻ ആന്റണിയുടെ ഭാര്യ പ്രേമ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: അരുൺ, ആൻമേരി. മരുമകൾ: ശ്വേത.