ചേർത്തല : കുത്തിയതോട് പഞ്ചായത്ത് അഞ്ചാം വാർഡ് തഴുപ്പ് നികർത്തിൽ ചിദംബരന്റെ ഭാര്യ കാഞ്ചന (78) നിര്യാതയായി മക്കൾ :ഷീല, ബിജു, ജോഷി. മരുമക്കൾ മോഹനൻ,സീമ,ഷീബ.