കളമശേരി: കങ്ങരപ്പടി നാണിമൂല വീട്ടിൽ പരേതനായ എൻ.വി ഗോപാലന്റെ ഭാര്യ ശാന്ത ഗോപാലൻ (59) നിര്യാതയായി. മക്കൾ: ശ്രീജ, പ്രീജ, പ്രജീഷ് .മരുമക്കൾ: പി.കെ.ലിജു, സജിത്ത്.