pushpangini73
എ.എൻ. പുഷ്പാംഗിനി

പെരുമ്പാവൂർ: ഒന്നാംമൈൽ ഹൗസിംഗ് ബോർഡിൽ അയത്തിൽ വീട്ടിൽ എ.എൻ പുഷ്പാംഗിനി (73,​ ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഒക്കൽ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ എൻ. മണി (കൊച്ചിൻ യൂണിവേഴ്സിറ്റി റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ). മക്കൾ: കിരൺ മണി (യു.കെ ), അരുൺ മണി (ഓസ്ട്രേലിയ). മരുമക്കൾ: ബിന്ദു കിരൺ(യു.കെ), വർഷ അരുൺ (ഓസ്ടേലിയ).