
കൊച്ചി: സംസ്ഥാന പൊതുമേഖലാസ്ഥാപനമായ ട്രാക്കോ കേബിൾ വീടുകളുടെ വയറിംഗ് കേബിളുകൾക്ക് ഓണം പ്രമാണിച്ച് മൂന്നു മുതൽ ആറുശതമാനം വരെ വിലകുറച്ചു.
ഉന്നത നിലവാരമുള്ള കോപ്പറും തീ പിടിക്കാത്ത പി.വി.സിയും ഉപയോഗിക്കുന്ന ഫയർ റിട്ടാർഡന്റ് കേബിൾ, ഐ.എസ്.ഒ., ഐ.എസ്.ഐ തുടങ്ങിയ ഗുണനിലവാരം പാലിക്കുന്ന കേബിളുകളാണ് ട്രാക്കോ കേബിൾ നൽകുന്നതെന്ന് മാനേജിംഗ് ഡയറക്ടർ പ്രസാദ് മാത്യു പറഞ്ഞു.