പെരുമ്പാവൂർ:സമസ്ത ജില്ലാ കാര്യാലയം 23ന് രാവിലെ 10ന് പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ ശൈഖുനാ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ അനുഗ്രഹപ്രഭാഷണം നടത്തും.